Advertisment

കുട്ടനാട് സൗത്ത്, നോർത്ത് ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആർ ശങ്കർ അനുസ്മരണം നടത്തി

New Update

publive-image

Advertisment

കുട്ടനാട്: കേരളത്തിൻ്റെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റുമായിരുന്ന ആർ ശങ്കർ സാറിൻ്റെ 48 -ാമത് ചരമ വാർഷികം കെപിസിസി ഒബിസി ഡിപ്പാർട്ട്മെൻ്റ് കുട്ടനാട് സൗത്ത്, നോർത്ത് ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

publive-image

സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉദ്ഘാടനം നിർവഹിച്ചു. പ്രജിത്ത് പുത്തൽ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

അരുൺ വിജയൻ, ലിബു പി ജോൺ, പുരുഷൻ, സ്വാമി കുഞ്ഞുമോൻ, ഗീതാ നടേശൻ, ചന്ദ്രമതി പ്രസന്നൻ, അനൂപ് മണിയൻ, അർച്ചന വിജയൻ, തോമസ്, ജേക്കബ്, തോബിയാസ് എന്നിവർ പ്രസംഗിച്ചു.

kuttanad news
Advertisment