Advertisment

റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിതാ പൈലറ്റും; പരിശീലനം പുരോഗമിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിതാപൈലറ്റും. റഫാല്‍ യുദ്ധവിമാനം പറത്തുന്ന ഗോള്‍ഡന്‍ ആരോസ് സ്വക്വാഡ്രണില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വനിതാ പൈലറ്റിന് പരിശീലനം നല്‍കുകയാണെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മിഗ് 21 യുദ്ധവിമാനം പറത്തിയിരുന്ന പൈലറ്റാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisment