Advertisment

നെന്മാറയില്‍ പത്തു വര്‍ഷം റൂമില്‍ ഒളിച്ചുകഴിഞ്ഞ സജിതയെ സന്ദര്‍ശിക്കാന്‍ മാതാപിതാക്കളെത്തി

New Update

പാലക്കാട് : നെന്മാറയില്‍ പത്തു വര്‍ഷം റൂമില്‍ ഒളിച്ചുകഴിഞ്ഞ സജിതയെ സന്ദര്‍ശിക്കാന്‍ മാതാപിതാക്കളെത്തി. അയിലൂര്‍ സ്വദേശി റഹ്മാനാണ് കാമുകിയെ സ്വന്തം മുറിക്കുള്ളിച്ചില്‍ ഒളിപ്പിച്ച് താമസിപ്പിച്ചത്.

publive-image

10 വര്‍ഷം മുന്‍പ് മകളെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മകള്‍ ജീവിച്ചിരിപ്പുണ്ടെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്നാണ് കൂ ടിക്കാഴ്ച

rahman and sajitha
Advertisment