Advertisment

കോ​ണ്‍​ഗ്ര​സ് ഒ​രു ശ​ബ്ദ​ങ്ങ​ളെ​യും അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ല....കോണ്‍ഗ്രസ് മുക്ത ഭാരതമെന്നു പറയുമ്പോള്‍ അവരുടെ ഹൃദയത്തിലെ വെറുപ്പ് ശ്രദ്ധിക്കൂ....മോദിക്കെതിരെ രാഹുല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഇ​റ്റാ​ന​ഗ​ര്‍: കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മെ​ന്ന മു​ദ്രാ​വാ​ക്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹൃ​ദ​യ​ത്തി​ലെ വെ​റു​പ്പാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ഇ​റ്റാ​ന​ഗ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം.

Advertisment

publive-image

കോ​ണ്‍​ഗ്ര​സ് ഒ​രു ശ​ബ്ദ​ങ്ങ​ളെ​യും അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​ത​മെ​ന്നു പ​റ​യു​ന്പോ​ള്‍ അ​വ​രു​ടെ ഹൃ​ദ​യ​ത്തി​ലെ വെ​റു​പ്പ് ശ്ര​ദ്ധി​ക്കൂ. അ​വ​രു​ടെ ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കൂ എ​ന്നു മാ​ത്ര​മാ​ണ് എ​നി​ക്കു പ​റ​യാ​ന്‍ ക​ഴി​യു​ക. പ​ക്ഷേ, അ​വ​രു​ടെ ആ ​ആ​ശ​യ​ങ്ങ​ള്‍ അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലും മ​ണി​പ്പൂ​രി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ അ​വ​ര്‍​ക്കു ക​ഴി​യി​ല്ല. നാ​മ​ത് അ​നു​വ​ദി​ക്കി​ല്ല- രാ​ഹു​ല്‍ പ​റ​ഞ്ഞു.

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം ന​ട​ക്കു​ന്പോ​ള്‍ ജിം ​കോ​ര്‍​ബ​റ​റ്റ് പാ​ര്‍​ക്കി​ല്‍ ഷൂ​ട്ടിം​ഗ് ന​ട​ത്തി​യ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ രാ​ഹു​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു.

Advertisment