Advertisment

ജ​സ്റ്റീ​സ് മു​ര​ളീ​ധ​റി​നെ അ​ർ​ധ​രാ​ത്രി സ്ഥ​ലം ​മാ​റ്റി​യ​ ന​ട​പ​ടി​യി​ൽ ഞെ​ട്ട​ല​ല്ല നാ​ണ​ക്കേ​ടാ​ണ് തോ​ന്നു​ന്ന​​ത് ; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ലും പ്രി​യ​ങ്ക​യും

New Update

ഡ​ൽ​ഹി : വി​ദ്വേ​ഷ ​പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യെ സ്ഥ​ല​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ലും പ്രി​യ​ങ്ക​യും. സ്ഥ​ലം​മാ​റ്റം ന​ട​പ​ടി​യി​ൽ ഞെ​ട്ട​ല​ല്ല നാ​ണ​ക്കേ​ടാ​ണ് തോ​ന്നു​ന്ന​തെ​ന്ന് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു.

Advertisment

publive-image

ജ​സ്റ്റീ​സ് മു​ര​ളീ​ധ​റി​നെ അ​ർ​ധ​രാ​ത്രി സ്ഥ​ലം​മാ​റ്റി​യ​ത് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​ത​ല്ല, പ​ക്ഷേ ഇ​ത് വ​ള​രെ സ​ങ്ക​ട​ക​ര​വും ല​ജ്ജാ​ക​ര​വു​മാ​ണ്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് ജു​ഡീ​ഷ​റി​യി​ൽ വി​ശ്വാ​സ​മു​ണ്ട്. ജു​ഡീ​ഷ​റി​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ നി​ന്ദ്യ​മാ​ണെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു. ജ​സ്റ്റീ​സ് ലോ​യ​യെ ഓ​ർ​മി​ച്ചാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. ധീ​ര​നാ​യ ജ​സ്റ്റീ​സ് ലോ​യ​യെ ഓ​ർ​മി​ക്കു​ന്ന​താ​യി രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

ക​പി​ല്‍ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, പ​ര്‍​വേ​ഷ് വ​ര്‍​മ എം.​പി, അ​ഭ​യ് വ​ര്‍​മ എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജ​സ്റ്റീ​സ് മു​ര​ളീ​ധ​ർ ഉ​ത്ത​ര​വി​ട്ട​ത്. ക​പി​ല്‍ മി​ശ്ര, കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ര്‍, പ​ര്‍​വേ​ഷ് വ​ര്‍​മ എം.​പി, അ​ഭ​യ് വ​ര്‍​മ എം​എ​ല്‍​എ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​തി​ല്‍ ജ ​സ്റ്റീ​സ് മു​ര​ളീ​ധ​ര്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ കേ​സ് ജ​സ്റ്റീ​സ് മു​ര​ളീ​ധ​റി​ന്‍റെ ബെ​ഞ്ചി​ൽ നി​ന്നും ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

rahul gandhi priyanka gandhi nrc caa protest justice muralidhar
Advertisment