Advertisment

ജാമ്യവ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോന്നി കോടതി റദ്ദാക്കി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

റാന്നി: രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോന്നി കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

publive-image

പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന് നിര്‍ദേശം രാഹുല്‍ പാലിച്ചില്ല. അതെസമയം, പൊലീസ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

Advertisment