Advertisment

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ ;പിടികൂടിയത് പാലക്കാട് റസ്റ്റ്ഹൗസില്‍ നിന്ന്‌

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് പിടികൂടിയത്. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ റാന്നി കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

publive-image

രാഹുല്‍ കര്‍ണാടകയിലാണെന്ന് പോലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. തിങ്കാളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment