Advertisment

എ​ന്‍റെ വീ​ട്ടി​ൽ ഏ​തു നേ​ര​ത്തും വ​രാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് സി​ന്ധ്യ ; കോ​ള​ജ് കാ​ലം മു​ത​ൽ എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം ; വൈകാരിക പ്രതികരണവുമായി രാഹുൽ

New Update

ഡ​ൽ​ഹി: ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​വ​ർ​ഷ​ങ്ങ​ളാ​യി ത​നി​ക്കൊ​പ്പ​മു​ള്ള​യാ​ളാ​ണെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി. എ​ന്‍റെ വീ​ട്ടി​ൽ ഏ​തു നേ​ര​ത്തും വ​രാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് സി​ന്ധ്യ. കോ​ള​ജ് കാ​ലം മു​ത​ൽ എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം.

Advertisment

publive-image

മാ​സ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ രാ​ഹു​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും രാ​ഹു​ൽ സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്നും സി​ന്ധ്യ​യു​ടെ ബ​ന്ധു​വാ​യ പ്ര​ദ്യോ​ത് മാ​ണി​ക്യ ദേ​ബ​ർ​മ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മു​ണ്ടാ​യ​ത്.

 

bjp rahul gandhi congress bjp and congress sindhya resign
Advertisment