Advertisment

ഇന്ത്യയെ കൊള്ളയടിക്കാന്‍ നീരവ് മോദി മാതൃക’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

New Update

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയെ കൊള്ളയടിക്കാന്‍ നീരവ് മോദി മാതൃക എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതിന് എണ്ണമിട്ട് വിശേഷണവും രാഹുല്‍ ട്വീറ്റില്‍ നല്‍കിയിട്ടുണ്ട്.

Advertisment

publive-image

‘മോദിയെ കെട്ടിപ്പിടിക്കുക, ദാവോസില്‍ മോദിയോടൊപ്പം കാണപ്പെടുക, ആ സ്വാധീനം ഉപയോഗപ്പെടുത്തി 12,000 കോടി അടിച്ചുമാറ്റുക, സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുക, മല്യയെ പോലെ രാജ്യം വിടുക, ഇങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്.

ഒരു മോദിയില്‍ നിന്ന് അടുത്തതിലേക്ക് എന്ന് വിശേഷിപ്പിച്ച് #From1Modi2another എന്ന ഹാഷ് ടാഗും രാഹുല്‍ ഇതോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisment