Advertisment

കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് പ്രധാനമന്ത്രിക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്

New Update

publive-image

Advertisment

ഡല്‍ഹി : കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേന്ദ്രം മതിയായ ധനസഹായം നൽകണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്ത് നൽകി.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനു ഒപ്പം നിന്നു വേണ്ട സഹായം നൽകണമെന്നും രാഹുല്‍ഗാന്ധി അഭ്യർത്ഥിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രതിപക്ഷ നേതാവ് , കെ പി സി സി അധ്യക്ഷന്‍ എന്നിവരില്‍ നിന്നും കേരളത്തിലെ സ്ഥിതിഗതികള്‍ തിരക്കിയ ശേഷമായിരുന്നു രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത് .

publive-image

publive-image

rahul gandhi
Advertisment