Advertisment

കൊവിഡ് 19: പ്രവാസികളെ ഇന്ത്യയിലെത്തിക്കണം, പ്രത്യേക വിമാനവും ഏര്‍പ്പാടാക്കണമെന്ന് കേന്ദ്രത്തോട് രാഹുൽ ​ഗാന്ധി

New Update

ഡല്‍ഹി : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ​ഗൾഫ് നാടുകളിൽ അകപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഇതിനായി സർക്കാർ പ്രത്യേകം വിമാനം ഏർപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പട്ടു.

publive-image

‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണം’, രാഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്തു.

rahul gandhi modi
Advertisment