Advertisment

രാഹുല്‍ ഗാന്ധി വയനാട്ടില്‍ 40,000 ഭൂരിപക്ഷത്തിലേക്ക് കടക്കുമ്പോള്‍ അമേഠിയില്‍ 5000 വോട്ടുകള്‍ക്ക് പിന്നില്‍; ലീഡ് ചെയ്ത് സ്മൃതി ഇറാനി

New Update

ഡല്‍ഹി : കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ 40,000 ഭൂരിപക്ഷത്തിലേക്ക് കടക്കുമ്പോള്‍ അമേഠിയില്‍ 5000 വോട്ടുകള്‍ക്ക് പിന്നിലാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് സ്മൃതി ഇറാനി ലീഡ് നേടുകയായിരുന്നു.

Advertisment

publive-image

ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എന്‍.ഡി.എ ലീഡ് കേവല ഭൂരിപക്ഷത്തിലേക്കെത്തിയിരിക്കുകയാണ്. 543 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. 300-ലധികം സീറ്റുകളില്‍ ഇപ്പോള്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു.

അതേസമയം, റായിബറേലിയില്‍ സോണിയ ഗാന്ധി 1000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

Advertisment