Advertisment

രാഹുല്‍ കുതിക്കുന്നു; വയനാട്ടില്‍ ഭൂരിപക്ഷം 25000 കടന്നു

New Update

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് കൂറ്റന്‍ ലീഡ്. ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണല്‍ പ്രകാരം 25000 ത്തിലധികം ലീഡാണ് രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചിരിക്കുന്നത്.

Advertisment

publive-image

ആദ്യമണിക്കൂറില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. 18 സീറ്റില്‍ യു.ഡി.എഫും രണ്ട് സീറ്റില്‍ എല്‍.ഡിഎഫുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തില്‍ കുമ്മനം രാജശേഖരന്‍ ലീഡ് ചെയ്തെങ്കിലും ശശി തരൂരാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. 3305 വോട്ടുകള്‍ക്കാണ് ലീഡ്.

Advertisment