Advertisment

വയനാട്ടിൽ രാഹുൽഗാന്ധി 200 ൽ അധികം വോട്ടുകൾക്ക് മുന്നില്‍

New Update

വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മുന്നേറുന്നു. രാഹുൽ 200 ൽ അധികം വോട്ടുകൾക്ക് ലീഡ് ഇതുവരെ നേടിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്.

publive-image

Advertisment