Advertisment

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക്

New Update

വയനാട്‌ : വയനാട്ടില്‍ രാഹുല്‍ ഗാന്ധി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലേക്ക്. 2,00,216 ആണ് ഇപ്പോഴത്തെ രാഹുലിന്റെ ലീഡ്. 2014ല്‍ ഇ. അഹ്‍മദിന് ലഭിച്ച 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമാണ് സംസ്ഥാന ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. വയനാട്ടില്‍ ഇതുവരെ 46 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിക്കഴിഞ്ഞത്.

 

publive-image

Advertisment