Advertisment

രാ​ഹു​ല്‍ ഗാന്ധി ത​മി​ഴ്നാ​ട്ടി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കു തു​ട​ക്കം കു​റി​ക്കും

New Update

ഈ​റോ​ഡ്: ത​മി​ഴ്നാ​ട്ടി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഏ​പ്രി​ല്‍-​മേ​യ് മാ​സ​ങ്ങ​ളി​ല്‍ ന​ട​ക്കാ​നി​രി​ക്കെ, കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കു ശ​നി​യാ​ഴ്ച തു​ട​ക്കം കു​റി​ക്കും.

Advertisment

publive-image

23ന് ​കോ​യ​മ്പ​ത്തൂ​രി​ലെ​യും തി​രു​പ്പൂ​രി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു മീ​റ്റിം​ഗു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം രാ​ഹു​ല്‍​ഗാ​ന്ധി നി​ര്‍​വ​ഹി​ക്കു​മെ​ന്നു സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. അ​ഴ​ഗി​രി പ​റ​ഞ്ഞു.

ഈ​റോ​ഡി​ല്‍ പാ​ര്‍​ട്ടി​യു​ടെ ഒ​രു പൊ​തു​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​മെ​ന്ന് രാ​ഹു​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഴ​ഗി​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​ണ്‍​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യ​മാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​വു​ക.

14ന് ​ജ​ല്ലി​ക്ക​ട്ടു കാ​ണാ​നും ക​ര്‍​ഷ​ക​ര്‍​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​നും രാ​ഹു​ല്‍ എ​ത്തി​യി​രു​ന്നു. ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍​കൂ​ടി എ​ത്തി​യാ​ല്‍ അ​തു പാ​ര്‍​ട്ടി​ക്കു ഗു​ണം ചെ​യ്യു​മെ​ന്നും അ​ഴ​ഗി​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

rahulgandi
Advertisment