Advertisment

കുവൈറ്റിൽ വൻ ചൂതാട്ട കേന്ദ്രം റൈഡ് ചെയ്തു പിടിച്ചു

New Update

കുവൈറ്റ്‌: കുവൈറ്റിൽ വൻ ചൂതാട്ട കേന്ദ്രം റൈഡ് ചെയ്തു പിടിച്ചു 19 സ്ത്രീകൾ അടക്കം 29 പേർ പിടിയിൽ മഹ്ബൂല പ്രദേശത്തു സ്വാകാര്യ അപ്പാർട്ട് മെന്റിൽ പ്രവർത്തിച്ചു വരികയായിരുന്ന കാസിനോ മാതൃകയിൽ ഉള്ള അത്യാധുനിക മായ ചൂതാട്ട കേന്ദ്രം രഹസ്യാന്വേഷണ വിഭാഗം ദീര്ഘനാളായുള്ള രഹസ്യ നീക്കത്തെ തുടർന്ന് പിടികൂടി.

publive-image

19 ഫിലിപ്പീൻ സ്വാദേശ്നി കളായ സ്ത്രീകൾ . ഏഷ്യാക്കാർ അറബ് വംശജർ എന്നിവരടക്കം 29 പേർ അറസ്റ്റിലാyi സംഭവ സ്ഥലത്തുനിന്നും 5000 ദിനാറും ചൂതാട്ട സാമഗ്രഹികളും കണ്ടെടുത്തു

Advertisment