Advertisment

റായ്ഗഢ് കെട്ടിട ദുരന്തം: അഞ്ചു നിലകെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്നും 26 മണിക്കൂറിനു ശേഷം 60കാരി ജീവിതത്തിലേക്ക്; തുണയായത് ഓക്‌സിജന്‍ മാസ്‌ക്‌

New Update

മും​ബൈ:  റാ​യ്​​ഗ​ഢി​ൽ ത​ക​ർ​ന്ന അ​ഞ്ചു​നി​ല കെ​ട്ടി​ടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ​ 26 മ​ണി​ക്കൂ​റി​നു​ശേ​ഷം 60കാ​രി​യെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു. മെ​ഹ്​​റു​ന്നി​സ അ​ബ്​​ദു​ൽ ഹാ​മി​ദ്​ കാ​സി​യെ​യാ​ണ്​ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച രാ​ത്രി പു​റ​ത്തെ​ടു​ത്ത​ത്. സി​മ​ൻ​റ്, സ്​​റ്റീ​ൽ അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

publive-image

ഓക്‌സിജന്‍ മാ​സ്​​ക്കാ​ണ്​ മെ​ഹ്​​റു​ന്നി​സ​ക്ക്​ തു​ണ​യാ​യ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ നാ​ലു​ വ​യ​സ്സു​കാ​ര​ൻ മു​ഹ​മ്മ​ദ്​ ബാ​ൻ​ഗി​യെ​യും ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തി​രു​ന്നു.

bulding collaps
Advertisment