Advertisment

മഴക്കെടുതി അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനുമായി വനം ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍റൂംആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വനമേഖലയിലുണ്ടാകുന്ന മഴക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനുമായി വനം ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂംആരംഭിച്ചതായി വനം മന്ത്രി കെ. രാജു അറിയിച്ചു.

Advertisment

publive-image

വനം ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഫയര്‍ കണ്‍ട്രോള്‍ റൂമുകളെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമുകളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനം ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം- 04712529365.

ഫ്ളഡ് കണ്‍ട്രോള്‍ റൂം 04712529247

ടോള്‍ ഫ്രീ നമ്പര്‍ 18004254733

rain disaster
Advertisment