Advertisment

ഇരിഞ്ഞാലക്കുട വെള്ളാനി തുരുത്തിയിൽ രാജൻ മേനോൻ നിര്യാതനായി

New Update

publive-image

തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാനി തുരുത്തിയിൽ രാജൻ മേനോൻ (62) (വസായ് വെസ്റ്റ് ഓംനഗർ രാജ് വൈഭവ് ബിൽഡിങ്ങിൽ 404) നിര്യാതനായി. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. റിട്ടയേർഡ് വെസ്റ്റേൺ റെയിൽവേ ഇ എം യു വർക്ക്ഷോപ്പ് മഹാലഷ്മി ജീവനക്കാരനായിരുന്നു

ഭാര്യ : സുഷമ മേനോൻ

മക്കൾ : രേഷ്മ മേനോൻ

ശവസംസ്കാരം പിന്നീട്

Advertisment