Advertisment

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ദാദാ സാഹെബ് ‍ഫാല്‍കെ പുരസ്കാരം രജനീകാന്തിന്; തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് ജാവഡേക്കര്‍ !

author-image
ഫിലിം ഡസ്ക്
New Update

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം രജനീകാന്തിന്. അന്‍പത്തൊന്നാമത് ദാദാ സാഹെബ് ‍ഫാല്‍കെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്.

Advertisment

publive-image

1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്കാരം നേടുന്നത്. മോഹന്‍ലാല്‍, ആശാ ഭോസ്‌ലെ, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി ജാവഡേക്കര്‍.

rajani kanth
Advertisment