Advertisment

രാ​ജ​സ്ഥാ​നി​ല്‍ വി​വാ​ഹ ഘോ​ഷ​യാ​ത്ര​യി​ലേ​ക്കു ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി: 13 മ​ര​ണം, വ​ധു​വി​നും പ​രി​ക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പ്ര​താ​പ്ഗ​ഡ്: രാ​ജ​സ്ഥാ​നി​ല്‍ വി​വാ​ഹ​ച​ട​ങ്ങി​ലേ​ക്കു അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി 13 പേ​ര്‍ മ​രി​ച്ചു. 15 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പ്ര​താ​പ്ഗ​ഡ്- ജ​യ്പു​ര്‍ ദേ​ശീ​യ​പാ​ത​യി​ലെ അം​ബാ​വാ​ലി​യി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

Advertisment

publive-image

ദേ​ശീ​യ പാ​ത​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ബി​ന്ദോ​ളി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് റോ​ഡി​ന് അ​രി​കെ​കൂ​ടി ന​ട​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഒ​ന്പ​തു​പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മ​റ്റു​ള്ള​വ​ര്‍ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ല്‍ വ​ധു​വും ഉ​ള്‍​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബി​ഹാ​റി​ലും സ​മാ​ന​മാ​യ അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ശോ​ക്ന​ഗ​റി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ ട്ര​ക്ക് ടാ​ക്സി​യി​ലി​ടി​ച്ച്‌ വി​വാ​ഹ​ച​ട​ങ്ങി​നു​ശേ​ഷം മ​ട​ങ്ങി​യ ആ​റു പേ​ര്‍ മ​രി​ച്ചി​രു​ന്നു.

Advertisment