Advertisment

കോവിഡ്:  രാ​ജ​സ്ഥാ​ന്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു;വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ രാ​വി​ലെ ആ​റ് വ​രെ​

New Update

ജ​യ്പു​ര്‍: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ച പശ്ചാത്തലത്തില്‍ രാ​ജ​സ്ഥാ​ന്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു . വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ രാ​വി​ലെ ആ​റ് വ​രെ​യാ​ണ് ക​ര്‍​ഫ്യൂ. വെ​ള്ളി​യാ​ഴ്ച മു​ത​ല​താ​ണ് എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

publive-image

സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ നാ​ല് വ​രെ പ്ര​വ​ര്‍​ത്തി​ക്കും. ക​ട​ക​ളും മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ഞ്ചി​ന് അ​ട​ക്കും. ഈ ​മാ​സം 30 വ​രെ​യാ​ണ് ക​ര്‍​ഫ്യൂ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​തു​പ​രി​പാ​ടി​ക​ളും കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍​ക്കും അ​നു​വ​ദി​ക്കി​ല്ല. വി​വാ​ഹ​ത്തി​ന് 50 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി.

rajasthan covid case
Advertisment