Advertisment

രാ​ജ​സ്ഥാ​നി​ല്‍ രാ​ജ്‌​സ​മ​ന്ദ് എം​എ​ല്‍​എ കി​ര​ണ്‍ മ​ഹേ​ശ്വ​രി കോവിഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു

New Update

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ബി​ജെ​പി വ​നി​താ എം​എ​ല്‍​എ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. രാ​ജ്‌​സ​മ​ന്ദ് എം​എ​ല്‍​എ കി​ര​ണ്‍ മ​ഹേ​ശ്വ​രി (59) ആ​ണ് മ​രി​ച്ച​ത്.

publive-image

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഗുരുഗ്രാമിലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രാ​ജ്‌​സ​മ​ന്ദി​ല്‍ നി​ന്നും മൂ​ന്ന് ത​വ​ണ എം​എ​ല്‍​എ​യാ​യ വ്യ​ക്തി​യാ​ണ് കി​ര​ണ്‍ മ​ഹേ​ശ്വ​രി.

rajathan mla covid
Advertisment