Advertisment

രാജീവ് ഗാന്ധിയുടെ 75-) മത് ജന്മദിനം ആചരിച്ചു .

author-image
admin
Updated On
New Update

റിയാദ് : രാജീവ് ഗാന്ധിയുടെ 75 മത് ജന്മദിനം റിയാദ് മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു ബത്തയിലേ സോനാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ. ആദം ചെമ്പ മുഖ്യ പ്രഭാഷണം നടത്തി.

Advertisment

publive-image

സിദ്ദീഖ് കല്ലുപറമ്പൻ, ബനൂജ് പൂലത്ത്, ഫിറോസ് നിലമ്പൂർ, ബഷീർ കറ്റാനം, രാജൻ കിടങ്ങയത്ത്, അൻസാർ കോരൻ കണ്ടൻ, സുലൈമാൻ കുണ്ടം തൊടിക, അബ്ദുൽ ലത്തീഫ് ഏലാ ചോല, അസ്ലം കെ.പി, മുജീബ് മണ്ണാർ മല, സൈഫ് കായംകുളം, സൈ ഫുദ്ദീൻ എസ്,സുഹൈർ ചുള്ളിപ്പാറ, ശിബിൽ കെ പി തുടങ്ങി യവർ പങ്കെടുത്തു.

publive-image

 

 

Advertisment