Advertisment

മുന്‍ ഡിജിപി വി ആര്‍ രാജീവന്‍ ഐപിഎസ് അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

മുന്‍ ഡിജിപി വി ആര്‍ രാജീവന്‍ ഐപിഎസ് അന്തരിച്ചു. കാക്കനാട് ഇടച്ചിറയിലുള്ള വസതിയില്‍ വച്ച്‌ ഇന്ന് രാവിലെ 6.30 മണിയോടെയായിരുന്നു അന്ത്യം. സുഖമില്ലാതെ കിടക്കുകയായിരുന്ന അദ്ദേഹം.

publive-image

പ്രവര്‍ത്തനങ്ങളില്‍ ദൃഢതയും, പെരുമാറ്റത്തില്‍ സൗമ്യതയും അദ്ദേഹത്തിന്‍റെ മുഖമുദ്രയായിരുന്നു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.

Advertisment