Advertisment

യുവനടൻ രജിത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങൾ

author-image
ഫിലിം ഡസ്ക്
New Update

യുവനടന്‍ രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാ-സീരിയല്‍ രംഗത്തുള്ള താരത്തിന്റെ സുഹൃത്തുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. (photo courtesy: Midhundev Photography)

Advertisment

യുവനടന്‍ രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാ-സീരിയല്‍ രംഗത്തുള്ള താരത്തിന്റെ സുഹൃത്തുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് രജിത് മേനോന്‍ സിനിമയില്‍ എത്തുന്നത്. ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വെള്ളത്തൂവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. (photo courtesy: Midhundev Photography)

കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് രജിത് മേനോന്‍ സിനിമയില്‍ എത്തുന്നത്. ജനകന്‍, സെവന്‍സ്, ഡോക്ടര്‍ ലൗ, ഇന്നാണ് ആ കല്യാണം, ചാപ്റ്റേഴ്സ്, റോസ് ഗിറ്റാറിനാല്‍, അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വെള്ളത്തൂവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

തൃശ്ശൂര്‍ സ്വദേശിയായ രജിത് വളര്‍ന്നത് അബുദാബിയിലാണ്. (photo courtesy: Midhundev Photography)

തമിഴില്‍ നിനത്തത് യരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്.

തമിഴില്‍ നിനത്തത് യരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. (photo courtesy: Midhundev Photography)

തമിഴില്‍ നിനത്തത് യരോ എന്ന സിനിമയില്‍ അഭിനയിച്ച താരം ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. സമീര്‍ ഇക്ബാല്‍ പട്ടേല്‍ സംവിധാനം ചെയ്യുന്ന ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്.

 

Advertisment