Advertisment

നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയം ഉണ്ട്. അതു പോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് റാലികളും ഉണ്ടായിരുന്നു; പക്ഷെ നമുക്ക് ഒരു ചെറിയ ആരോഗ്യ സേവനങ്ങള്‍ പോലും രണ്ടാം തരംഗത്തില്‍ ഉണ്ടായില്ല. മൂന്നാം തരംഗത്തിലെങ്കിലും മികച്ച സേവനം ഉണ്ടാകുമോ സര്‍?’; പ്രധാനമന്ത്രിയോട് റാം ഗോപാല്‍ വര്‍മ്മ

author-image
ഫിലിം ഡസ്ക്
New Update

ഡല്‍ഹി: കൊവിഡ്‌ മൂന്നാം തരംഗത്തിലെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാവുമോ എന്ന്  പ്രധാനമന്ത്രിയോട് സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ.

Advertisment

publive-image

‘മോദി ജി, നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയം ഉണ്ട്. അതു പോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് റാലികളും ഉണ്ടായിരുന്നു. പിന്നെ ലോകത്തിലെ തന്നെ വലിയ മതപരമായ ആഘോഷങ്ങളും കൂടിച്ചേരലുകളുമുണ്ട്.

പക്ഷെ നമുക്ക് ഒരു ചെറിയ ആരോഗ്യ സേവനങ്ങള്‍ പോലും രണ്ടാം തരംഗത്തില്‍ ഉണ്ടായില്ല. മൂന്നാം തരംഗത്തിലെങ്കിലും മികച്ച സേവനം ഉണ്ടാകുമോ സര്‍?’

ram gopal varma
Advertisment