നിറവയറുമായി ന‍ൃത്തച്ചുവട് വച്ച് രംഭ; ചിത്രങ്ങള്‍

ഫിലിം ഡസ്ക്
Tuesday, August 14, 2018

Rambha Danced At Her Baby Shower

നടി രംഭയും ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഥനും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. സീമന്ത ചടങ്ങിനിടെ നിറവയറുമായി നൃത്തം ചെയ്യുന്ന തന്‍റെ ദൃശ്യങ്ങള്‍ രംഭതന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂട പങ്കുവച്ചു. ആഘോഷങ്ങളില്‍ മക്കളായ ലാവണ്യയും സാഷയും ഒപ്പമുണ്ട്. ഭര്‍ത്താവിനൊപ്പം ടൊറന്‍റോയില്‍ സ്ഥിരതാമസമാണ് രംഭ.

 

View this post on Instagram

#rambhababy #baby #babyshower #rambhababyshower

A post shared by RambhaIndrakumar💕 (@rambhaindran_) on

View this post on Instagram

#rambhababy #baby #babyshower #rambhababyshower

A post shared by RambhaIndrakumar💕 (@rambhaindran_) on

×