Advertisment

രംഭ പങ്ക് വെച്ച കുഞ്ഞ് ഷിവിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രംഭയുടെ മൂന്നാമത്തെ കുഞ്ഞാണ് ഷിവിന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് രംഭയ്ക്ക് മൂന്നാമത് കുഞ്ഞ് ജനിക്കുന്നത്. ആദ്യമായാണ് കുഞ്ഞിന്‍റെ ചിത്രങ്ങള്‍ രംഭ പങ്കുവയ്ക്കുന്നത്.

publive-image

മകനെ കയ്യില്‍ എടുക്കുമ്പോള്‍ താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുവെന്നും കുഞ്ഞിന്‍റെ സ്പര്‍ശം മനോഹരമായ ഒരു അനുഭവമാണെന്നും രംഭ പറയുന്നു.അമേരിക്കയില്‍ ബിസിനസ്സുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭന്‍ ആണ് രംഭയുടെ ഭര്‍ത്താവ്.

publive-image

ഏഴുവയസ്സുകാരി ലാന്യയും മൂന്നു വയസ്സുകാരി സാഷയുമാണ് രംഭ-ഇന്ദ്രകുമാര്‍ ദമ്പതികളുടെ മൂത്ത കുട്ടികള്‍.

Advertisment