Advertisment

ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ് ;  മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് തരത്തില്‍ സംസാരിക്കുന്നത് തന്ത്രം ; സാലറി ചലഞ്ചിന്‍റെ പേരിലുള്ള നിര്‍ബന്ധിത പിരിവ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് 

New Update

തിരുവനന്തപുരം : സാലറി ചലഞ്ചിന്‍റെ പേരിലുള്ള നിര്‍ബന്ധിത പിരിവ് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് തരത്തില്‍ സംസാരിക്കുന്നത് തന്ത്രമാണെന്നും ചെന്നിത്തല ആരോപിച്ചു.

publive-image

remesh chennithala
Advertisment