Advertisment

ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസും ബിജെപിയും സിപിഐഎമ്മും ശ്രമിക്കുന്നു: ചെന്നിത്തല

New Update

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സംയമനം പാലിക്കണമെന്ന് ചെന്നിത്തല. കലാപകാരികള്‍ക്ക് അവസരം കൊടുക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബോധപൂര്‍വം ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസും ബിജെപിയും സിപിഐഎംഉം ശ്രമിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Advertisment