Advertisment

മുൻ എംഎൽഎ ജോസ് കുറ്റിയാനിയുടെ ഭാര്യ റാണിയമ്മ (74 ) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ : മുൻ എം എൽ എ ജോസ് കുറ്റിയാനിയുടെ ഭാര്യ റാണിയമ്മ(74 ) നിര്യാതയായി . സംസ്ക്കാര ശുശ്രൂഷകൾ 31 നു  ശനി ഉച്ചകഴിഞ്ഞു മൂന്നിന് തൊടുപുഴയിലുള്ള വസതിയിൽ ആരംഭിച്ചു മുട്ടം സിബിഗിരി പള്ളിയിൽ .

മണിമല ചെറുവള്ളി നിലക്കത്താനം കുടുംബാംഗമാണ് .

മക്കൾ : സാം , മജു, പരേതയായ ബിന്ദു , മനോജ് (യു കെ ), ക്ഷേമ , അഡ്വ .പോൾ .

മരുമക്കൾ : റീന, കാക്കനാട്ട് (മുവാറ്റുപുഴ ) , നിഷ, പടമാടൻ (ആലുവ ) , എബി , പാലത്തറ (ആലപ്പുഴ ), ജോളി, മണിയച്ചേരി (പെരുമ്പാവൂർ ), സന്തോഷ്, മഞ്ഞിലാസ് (തൃശൂർ ) , ലെനി , തൈക്കകത്തു (തിരുവല്ല )

idukki
Advertisment