Advertisment

ര​ഞ്​​ജി ​​േ​ട്രാ​ഫി​യി​ല്‍ കേ​ര​ള​ത്തിന് തോല്‍വി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ര​ഞ്​​ജി ​​േ​ട്രാ​ഫി​യി​ല്‍ കേ​ര​ള​ത്തി​​െന്‍റ നോ​ക്കൗ​ട്ട്​ പ്ര​തീ​ക്ഷ​ക​ള്‍ ത​കി​ടം മ​റി​ച്ച്‌​ പ​ഞ്ചാ​ബി​നെ​തി​രെ വ​ന്‍ തോ​ല്‍​വി. ര​ണ്ടാം ഇ​ന്നി​ങ്​​സി​ല്‍ മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദി​​െന്‍റ സെ​ഞ്ച്വ​റി മി​ക​വി​ല്‍ (112) പൊ​രു​തി​യെ​ങ്കി​ലും കേ​ര​ള 10 വി​ക്ക​റ്റി​ന്​ തോ​റ്റു.

Advertisment