Advertisment

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സഹായവുമായി റാന്നി പ്രവാസി സംഘം കുവൈറ്റ്

New Update

publive-image

റാന്നി: റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വക കമ്മ്യൂണിറ്റി കിച്ചണിലേക്ക് റാന്നി പ്രവാസി സംഘം കുവൈറ്റ് സംഭാവന നല്‍കി. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ വെച്ച് ടി തുക ഏറ്റുവാങ്ങി.

റാന്നി പ്രവാസി സംഘം കുവൈറ്റ് മുന്‍ പ്രസിഡന്റുമാരായ ജേക്കബ് മാത്യൂ, സാബു.ഓലിക്കല്‍, ജൂലി ആനി ജോണ്‍സ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി സതീഷ് ചന്ദ്രന്‍, സീനിയര്‍ ക്ലാര്‍ക്ക് വിനീത് വി.എല്‍ എന്നിവര്‍ സംബന്ധിച്ചു.

pathanamthitta news
Advertisment