Advertisment

കുറ്റിക്കാട്ടില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ; ബലാല്‍സംഗം ചെയ്ത് കൊന്നതെന്ന് സംശയം

New Update

പാറ്റ്‌ന : ബിഹാറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. ബിഹാറിലെ തരിയാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

publive-image

ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതായി ഷിയോഹര്‍ എസ് പി സന്തോഷ് കുമാര്‍ അറിയിച്ചു.

rape and murder
Advertisment