Advertisment

ഒഡീഷയിൽ  ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തുകൊന്നു; ക്രൂരമായി കൊല്ലപ്പെട്ടത്‌ പൊലീസ്‌ കാൻറീൻ ജീവനക്കാരി 

New Update

ഭുവനേശ്വർ : ഒഡീഷയിൽ ആദിവാസി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തുകൊന്നു . പൊലീസ്‌ കാൻറീൻ ജീവനക്കാരി നാലുദിവസം മുമ്പാണ്‌ ജോലിസ്‌ഥലത്തിനടുത്ത്‌ ക്രൂരമായി ആക്രമിക്കപ്പെട്ടത്‌.

publive-image

ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായിരുന്നു. ഇന്ന്‌ പുലർച്ചെയാണ്‌ മരിച്ചത്‌. സംഭവത്തിൽ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചു.

murder case rape case crime
Advertisment