Advertisment

മ​ധ്യ​പ്ര​ദേ​ശി​ല്‍ 59-കാ​രി​യാ​യ കോ​വി​ഡ് രോ​ഗി​ക്ക് നേ​രെ ബ​ലാ​ത്സം​ഗ ശ്ര​മം

New Update

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ 59-കാ​രി​യാ​യ കോ​വി​ഡ് രോ​ഗി​ക്ക് നേ​രെ ബ​ലാ​ത്സം​ഗ ശ്ര​മം. ഗ്വാ​ളി​യോ​റി​ല്‍ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യ ഹോ​ട്ട​ലി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വാ​ര്‍​ഡ് ബോ​യ് ആ​ണ് ബ​ലാ​ല്‍​സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്.

ഓ​ക്സി​ജ​ന്‍ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​യെ​യാ​ണ് ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment