Advertisment

ജോ​ലി വാ​ഗ‌്ദാ​നം ചെയ്ത് ഇരുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

New Update

ബ​ന്ദ്ര: ജോ​ലി വാ​ഗ‌്ദാ​നം ന​ല്‍​കി യു​വ​തി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേസില്‍ 60 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മും​ബൈ​യി​ലെ ബ​ന്ദ്ര​യി​ലാ​ണ് സം​ഭ​വം. 25 വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

publive-image

അ​വ​ശ​നി​ല​യി​ലാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. യു​വ​തി ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ടു പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

rape case
Advertisment