Advertisment

ഒരുവര്‍ഷമായി വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍...അറസ്റ്റിലായത് പ്രധാന അധ്യാപകന്‍റെ പരാതിയില്‍

New Update

രാജസ്ഥാന്‍: വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജുഞ്ജുനുവിലെ സൈനിക സ്‌കൂളിലാണ് സംഭവം.അധ്യാപകന്‍ ഒരു വര്‍ഷത്തോളമായി എട്ട് വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു.

Advertisment

publive-image

സ്‌കൂളിലെ പ്രധാന അധ്യാപകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സര്‍ദാര്‍ താനെ പോലീസ് അറസ്റ്റ് ചെയ്തു.

അധ്യാപകന്‍റെ പീഡനം സഹിക്കാനാകാതെ രണ്ട് വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രധാനാധ്യാപകന്‍ പോലീസില്‍ പരാതി നല്‍കിയത്.

rape case arrest
Advertisment