Advertisment

എണ്‍പതുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍....സംഭവം തിരുവനന്തപുരത്ത്

New Update

കിളിമാനൂര്‍: തിരുവനന്തപുരത്ത് എണ്‍പതുകാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. അടയമണ്‍ ചെമ്പകശേരി കോണത്തുവിള വീട്ടില്‍ സുകുമാരന്‍ എന്ന 45കാരനാണ് അറസ്റ്റിലായത്.

publive-image

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിച്ചെന്നാണ് കേസ്. 24നാണ് സംഭവം ഉണ്ടായത്. കിളിമാനൂര്‍ എസ്‌എച്ച്‌ഒ കെ ബി മനോജ് കുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

rape case arrest
Advertisment