Advertisment

വിവാഹ വാ​ഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; യുവാവ്‌ അറസ്റ്റില്‍

New Update

തിരുവനന്തപുരം: പ്രണയം നടിച്ചു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹവാഗ്ദാനം നല്‍കി വീട്ടില്‍ എത്തിച്ചു പീഡിപ്പിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

മണക്കാട് കാലടി ശബരി ലെയിനില്‍ ടിസി 50-480 ശ്രീലക്ഷ്മിയില്‍‌ അരുണ്‍ (21) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്.

അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോ​ഗിച്ച പെന്‍ഡ്രൈവ് പൊലീസ് കണ്ടെത്തി. പൂജപ്പുരയിലെ മോഷണ കേസില്‍ പിടിയിലായതിന് ശേഷമാണ് ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

rape case arrest
Advertisment