Advertisment

 ഭർത്താവിന്‍റെ വീട്ടിൽ നിന്ന് യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂർ: തളിപ്പറമ്പിൽ യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ ഒരാൾ

അറസ്റ്റിൽ. പ്രകാശ് കുര്യനാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി നെല്ലിപ്പാറ സ്വദേശി ബിജോയ് ഒളിവിലാണ്.

publive-image

കാസർകോട് സ്വദേശിനിയായയുവതിയെ ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ചാണ് കാറിൽ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചത്. ഓഗസ്റ്റ് 25നാണ് സംഭവം. ഭർത്താവിന്‍റെ വീട്ടിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.

rape case4
Advertisment