Advertisment

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേസ് ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

New Update

മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മു​ട്ടി​ല്‍ പ​രി​യാ​രം മു​ര​ണി​ക്ക​ര പാ​റ​ക്ക​ണ്ടി ജ​യേ​ഷി​നെ(37) ആണ് സ്പെ​ഷ്യല്‍ മൊ​ബൈ​ല്‍ സ്ക്വാ​ഡ് അ​റ​സ്റ്റു​ചെ​യ്തത്.

Advertisment

publive-image

ക​ഴി​ഞ്ഞ 24നാ​ണ് യു​വ​തി ജ​യേ​ഷി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ബ​ലാ​ത്സം​ഗ​ത്തി​നും പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ​ക്കാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ്.

ഡി​വൈ​എ​സ്പി കെ.​പി. കു​ബേ​ര​ന്‍, എ​സ്‌ഐ. എ.​ജെ. ജോ​സ​ഫ്, എ​സ്സി​പി​ഒ പി.​എ. ജോ​ര്‍​ജ്, സി​പി​ഒ​ എം.ജെ. രതീഷ് എന്നിവ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.

rape case
Advertisment