Advertisment

അപൂര്‍വ ദൃശ്യം

New Update

ലോകത്തെ ഏറ്റവും സമ്പന്ന നഗരങ്ങളിലൊന്നായ ഹോംഗ് കോംഗില്‍ നിന്നുള്ള ദൃശ്യമാണിത്. ആളുകളുടെ കയ്യില്‍ നിറയെ പണമുണ്ട്.പക്ഷേ തല്ചായ്ക്കാനിടമില്ല. അതാണവിടുത്തെ അവസ്ഥ.

publive-image

അടുക്കളയും, ടോയ്‌ലറ്റും, വാഷിംഗ് മെഷീനും വര്‍ക്ക് ഏരിയ യും ഒക്കെയടങ്ങിയ ഇതുപോലെ യുള്ള ദൃശ്യങ്ങള്‍ അവിടെ സര്‍വ സാധാരണമാണ്.

Advertisment