ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
ദുബൈ: തലശ്ശേരി സ്വദേശി ദുബായില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചു. ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ലിഫ്റ്റ് ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുന്ന തലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടില്‍ മുല്ലോളി (29 ) ആണ് മരിച്ചത്.
Advertisment
/sathyam/media/post_attachments/MtvjEPV26N54HgNLQtAU.jpg)
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജബല്‍ അലിയില്‍ ജോലിക്കിടെ അപകടത്തിപ്പെടുകയായിരുന്നു. ലിഫ്റ്റുകള്‍ അസ്സംബിള്‍ ചെയ്യുന്നതിനിടെയായിരുന്നു അപകടം.കോടിയേരി മുല്ലോളി രവീന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: റനീഷ്, റന്യ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us