Advertisment

കുവൈറ്റില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്ന് ടണ്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് കരമാര്‍ഗം ഈജിപ്തിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് ടണ്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ബോര്‍ഡര്‍ കസ്റ്റംസ് പിടികൂടി.

Advertisment