കാസർകോട്ടെ ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും തള്ളിക്കളയും ;  ഇത്തവണ എൻഡിഎയ്ക്കായിരിക്കും വിജയമെന്ന് രവീശ തന്ത്രി കുണ്ടാർ

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Sunday, April 21, 2019

കാസർകോട്: കാസർകോട് ഇത്തവണ ബിജെപി അട്ടിമറി വിജയം നേടുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ. കാസർകോട്ടെ ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും തള്ളിക്കളയുമെന്നും ഇത്തവണ എൻഡിഎയ്ക്കായിരിക്കും വിജയമെന്നും രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.

അവസാന ഘട്ടത്തിൽ കർണാടകയിൽ നിന്നും നേതാകളെ ഇറക്കിയാണ് മണ്ഡലത്തിൽ ബിജെപി പ്രചാരണം നടത്തുന്നത്.

 

×