Advertisment

അപകീര്‍ത്തി കേസില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനോട് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി

New Update

തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരേ ശശി തരൂര്‍ എം.പി നല്‍കിയ അപകീര്‍ത്തി കേസില്‍ മന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി.

publive-image

തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. മെയ് രണ്ടിനാണ് കേന്ദ്രമന്ത്രിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ravishankker prasad
Advertisment