Advertisment

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു ; രാജി കാലാവധി തീരാൻ ആറു മാസം ശേഷിക്കെ 

New Update

മുംബൈ : റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി തീരാൻ ആറു മാസം ശേഷിക്കെ ആണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി.

publive-image

2016 ലാണ് വിരാല്‍ ആചാര്യയെ മൂന്നു വർഷ കാലാവധിയിൽ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ആചാര്യ ഓഗസ്റ്റില്‍ ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഓഫ് സ്റ്റൺ സ്കൂൾ ഓഫ് ബിസിനസിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Advertisment